അസാധാരണ ശൈത്യത്തിൽ തണുത്ത് വിറച്ച് കേരളം

അസാധാരണ ശൈത്യത്തിൽ തണുത്ത് വിറച്ച് കേരളം

Chilling Weather in Kerala to continue for more daysbr കൊടും ശൈത്യത്തിന്റെ മാസമായ മകരം എത്തും മുന്‍പേ പുതപ്പിനടിയില്‍ ചുരുളുകയാണ് കേരളം. മൂന്നാര്‍ അടക്കമുളള ഇടങ്ങള്‍ തണുത്ത് വിറച്ചിരിക്കുകയാണ്. ഈ കൊടും തണുപ്പ് ഒരാഴ്ച കൂടി ഇതേ തരത്തില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


User: Oneindia Malayalam

Views: 1

Uploaded: 2019-01-06

Duration: 02:02

Your Page Title