ബിജെപി കേരളത്തിൽ സീറ്റ് നേടുമെന്ന് സർവേ | Oneindia Malayalam

ബിജെപി കേരളത്തിൽ സീറ്റ് നേടുമെന്ന് സർവേ | Oneindia Malayalam

bjp will open account in kerala india tv cnx surveybr ശബരിമല സ്ത്രീ പ്രവേശന വിഷയം കേരളത്തില്‍ രാഷ്ട്രീയപരമായ സമുദായപരമായ വലിയ അടിയൊഴുക്കുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേയാണ് ശബരിമല പ്രശ്‌നം ആളിക്കത്തുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ശബരിമല വിവാദം തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാനുളള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.


User: Oneindia Malayalam

Views: 1.1K

Uploaded: 2019-01-07

Duration: 03:08