മോദിയെ വെല്ലുവിളിച്ച് രാഹുൽ | Oneindia Malayalam

മോദിയെ വെല്ലുവിളിച്ച് രാഹുൽ | Oneindia Malayalam

Rahul Gandhi challenge modi in rafele dealbr റാഫേല്‍ ഇടപാടില്‍ പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ആരോപണള്‍ ശക്തമാക്കുന്നു. റാഫേല്‍ ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സഭയയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ്സിന്റെ അവകാശ ലംഘന നോട്ടീസ്. റാഫേൽ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് .


User: Oneindia Malayalam

Views: 77

Uploaded: 2019-01-08

Duration: 03:38

Your Page Title