റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച്‌ യാത്രയുടെ ട്രെയിലര്‍ | filmibeat Malayalam

റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച്‌ യാത്രയുടെ ട്രെയിലര്‍ | filmibeat Malayalam

mammootty's yatra movie trailer trending on social mediabr തമിഴിലും തെലുങ്കിലും നിര്‍മ്മിച്ച രണ്ട് സിനിമകളാണ് ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്നത്. അതില്‍ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കാത്തിരിപ്പുകളെല്ലാം ഫലം നല്‍കുമെന്ന് ട്രെയിലറിലൂടെ മമ്മൂട്ടി വ്യക്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ് യാത്രയുടെ ട്രെയിലര്‍.


User: Filmibeat Malayalam

Views: 387

Uploaded: 2019-01-08

Duration: 03:08