ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി ഗഡ്കരി | Oneindia Malayalam

ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി ഗഡ്കരി | Oneindia Malayalam

Indira Gandhi proved herself without quota: Nitin Gadkaribr ലോകം കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും മികച്ച വനിതാ നേതാവായ ഇന്ദിരാ ഗാന്ധിയും അടിയന്താരവാസ്ഥയുടെ പേരില്‍ ബിജെപിയുടെ വിമര്‍ശനങ്ങക്ക് ഇരയാകുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത് എത്തിയത് ബിജെപി കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.


User: Oneindia Malayalam

Views: 242

Uploaded: 2019-01-09

Duration: 03:07

Your Page Title