Viswasam Fans Reaction From Chennai | filmibeat Malayalam

Viswasam Fans Reaction From Chennai | filmibeat Malayalam

Viswasam fans reaction from chennaibr കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തല അജിത്ത് ചിത്രം വിശ്വാസം ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ പൊങ്കലിനോടനുബന്ധിച്ച് എത്തിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. ആരാധകരെ ആവേശം കൊളളിക്കുന്ന രംഗങ്ങള്‍ വിശ്വാസത്തിന്റെ ട്രെയിലറില്‍ ഉണ്ടായിരുന്നു.


User: Filmibeat Malayalam

Views: 89

Uploaded: 2019-01-10

Duration: 03:50

Your Page Title