Sabarimala | ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ.

Sabarimala | ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ.

ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ. അയ്യപ്പന്മാർ ഏറ്റവും കൂടുതൽ മകരവിളക്ക് ദർശിക്കാൻ എത്തുന്ന ഹിൽടോപ്പിൽ ഇത്തവണ ദർശനം ഉണ്ടായിരിക്കില്ല. മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന് വാദമുയർത്തിയാണ് സർക്കാർ ഇവിടെ ദർശനം പരിമിതപ്പെടുത്തിയിരിക്കുന്നത്.


User: malayalamexpresstv

Views: 2

Uploaded: 2019-01-10

Duration: 01:57

Your Page Title