അലോക് വര്‍മ്മ പണി തുടങ്ങി | Oneindia Malayalam

അലോക് വര്‍മ്മ പണി തുടങ്ങി | Oneindia Malayalam

aloka verma cancelled interim chiefs transferbr സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീണ്ടും സിബിഐ ഡയറക്ടറായി ചുമതലേയറ്റതിന് പിന്നാലെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ റദ്ദാക്കി അലോക് വര്‍മ്മ. രാകേഷ് അസ്താനെക്കിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാഗേശ്വര്‍ റാവു നടത്തിയ നടപടികളാണ് അലോക് വര്‍മ്മ റദ്ദാക്കിയത്.


User: Oneindia Malayalam

Views: 94

Uploaded: 2019-01-10

Duration: 01:39