ഭുവിക്കു ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റ് | Oneindia Malayalam

ഭുവിക്കു ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റ് | Oneindia Malayalam

Bhuvneshwar Kumar 4th slowest Indian to reach 100 ODI wicketsbr ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റ് തികച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ രണ്ടാമത്തെ ഓവറില്‍തന്നെ പുറത്താക്കിയാണ് ഭുവനേശ്വര്‍ മറ്റൊരു നാഴിക്കല്ലുതാണ്ടിയത്. അതേസമയം പ്രകടനത്തില്‍ മോശം റെക്കോര്‍ഡും ഭുവനേശ്വര്‍ കുമാറിനുണ്ട്.


User: Oneindia Malayalam

Views: 41

Uploaded: 2019-01-12

Duration: 01:09