K Surendran | ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സീറ്റുപിടിക്കാൻ മുന്നിട്ടിറങ്ങുകയാണ് ബിജെപി.

K Surendran | ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സീറ്റുപിടിക്കാൻ മുന്നിട്ടിറങ്ങുകയാണ് ബിജെപി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സീറ്റുപിടിക്കാൻ മുന്നിട്ടിറങ്ങുകയാണ് ബിജെപി.തിരുവനന്തപുരത്ത് ബിജെപി കന്നി വിജയം നേടാൻ ഇറക്കുന്നത് സുരേന്ദ്രനെ ആകും.കെ സുരേന്ദ്രനാണ് സ്ഥാനാർത്ഥി ആകുന്നത് എങ്കിൽ തങ്ങൾ പിന്തുണയ്ക്കുമെന്ന് എൻഎസ്എസ്സും നിലപാട് അറിയിച്ചിട്ടുണ്ട്.സുരേന്ദ്രനെ രംഗത്തിറക്കിയാൽ തിരുവനന്തപുരത്ത് കടുത്ത മത്സരമാണ് നടക്കുകയെന്നും ഇതിലൂടെ കന്നിവിജയം നേടിയെടുക്കാമെന്നുമാണ് ബിജെപി നേതൃത്വങ്ങൾ പറയുന്നത്.10 സാമ്പത്തികസംവരണം നടപ്പാക്കാനുള്ള തീരുമാനത്തിൽ നന്ദി പറഞ്ഞ് എൻഎസ്എസ്സ് നേതൃത്വം പ്രധാനമന്ത്രിക്ക് കത്തയച്ചത് കേരളത്തിൽ ബിജെപിക്ക് ആശ്വാസം നൽകുന്നു എന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.


User: malayalamexpresstv

Views: 18

Uploaded: 2019-01-14

Duration: 02:05

Your Page Title