പിസി ജോര്‍ജ് യുഡിഎഫില്‍ തിരിച്ചെത്തുമോ? | Oneindia Malayalam

പിസി ജോര്‍ജ് യുഡിഎഫില്‍ തിരിച്ചെത്തുമോ? | Oneindia Malayalam

Major parties against PC George's UDF entrybr മുന്നണി മാറ്റങ്ങളിലൂടെയും ഒറ്റയ്ക്ക് നിന്നും രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിത്തെളിഞ്ഞ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് അടുത്ത താവളം തേടുന്നു. യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കൊപ്പവും നിന്ന അദ്ദഹം വീണ്ടും യുഡിഎഫിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്.17ന് ചേരുന്ന യുഡിഎഫ് യോഗം പിസി ജോര്‍ജിന്റെ കത്ത് ചര്‍ച്ച ചെയ്യും.


User: Oneindia Malayalam

Views: 235

Uploaded: 2019-01-15

Duration: 01:50

Your Page Title