ഷെയിൻ വോൺ മാറി, ഇനി പുതിയ പരിശീലകൻ | Oneindia Malayalam

ഷെയിൻ വോൺ മാറി, ഇനി പുതിയ പരിശീലകൻ | Oneindia Malayalam

Rajasthan Royals appoints Paddy Upton as head coach for upcoming season of Indian Premier Leaguebr രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ ജയങ്ങള്‍ നല്‍കിയ സൂപ്പര്‍കോച്ച് പാഡി അപ്ടണ്‍ വീണ്ടുമെത്തുന്നു. പുതിയ സീസണ് മുന്നോടിയായി അപ്ടണെ വീണ്ടും നിയമിച്ചതായി ടീം മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ സീസണില്‍ ഉപദേഷ്ടാവും പരിശീലകനുമൊക്കെയായിരുന്ന ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണിന് ഇത്തവണ ബ്രാന്‍ഡ് അംബാസഡര്‍ എന്ന ചുമതലയാണുള്ളത്.


User: Oneindia Malayalam

Views: 75

Uploaded: 2019-01-15

Duration: 01:23

Your Page Title