മഹാറാലിയുമായി രാഹുൽ ഗാന്ധി കേരളത്തിലേക്ക് | Oneindia Malayalam

മഹാറാലിയുമായി രാഹുൽ ഗാന്ധി കേരളത്തിലേക്ക് | Oneindia Malayalam

rahul gandhi coming to kerala congress conferencebr ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. വലിയ സമ്മേളനത്തോടെയാണ് തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മഹാ സമ്മേളനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.


User: Oneindia Malayalam

Views: 1.4K

Uploaded: 2019-01-16

Duration: 02:57

Your Page Title