ഹനാന് വീണ്ടും അപകടം | Oneindia Malayalam

ഹനാന് വീണ്ടും അപകടം | Oneindia Malayalam

hanan met with @ccident head injurybr ദുരിതപർവ്വങ്ങൾ നീന്തിക്കയറി മലയാളികളുടെ മാനസപുത്രിയായി മാറിയ പെൺകുട്ടിയാണ് ഹനാൻ. പഠനത്തിനിടെ മീൻ വിൽപ്പന നടത്തി ഉപജീവനമാർഗം കണ്ടെത്തിയ പെൺകുട്ടിയെ സഹായിക്കാൻ നിരവധി പേരാണ് മുന്നോട്ട് വന്നത്. പ്രതിസന്ധികളോട് നിരന്തരം മല്ലടിക്കുന്ന ഹനാൻ പുതിയ തലമുറയ്ക്കൊരു മാതൃകയാണ്.


User: Oneindia Malayalam

Views: 3

Uploaded: 2019-01-16

Duration: 02:22

Your Page Title