ആർപ്പോ ആർത്തവം പരിപാടിക്കെതിരെ പരിഹാസവുമായി വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി

ആർപ്പോ ആർത്തവം പരിപാടിക്കെതിരെ പരിഹാസവുമായി വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി

ആർപ്പോ ആർത്തവം പരിപാടിക്കെതിരെ ശക്തമായ പരിഹാസവുമായി വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി. ആർത്തവം അശുദ്ധമല്ല എന്നാണെങ്കിൽ രക്തം ശേഖരിച്ച് ബ്ലഡ് ബാങ്ക് ഉണ്ടാക്കി എകെജി സെൻററിൽ വിതരണം ചെയ്യണമെന്നാണ് ഷാഹിനയുടെ പരിഹാസം. ഓരോ മതങ്ങൾക്കും അതിൻറെതായ ശുദ്ധി അശുദ്ധി എന്നിങ്ങനെയുള്ള കാര്യങ്ങളുണ്ടെന്നും അത് പ്രചരിപ്പിക്കാൻ ഭരണഘടന അനുവാദം നൽകുന്നുണ്ടെന്നും ഷാഹിന വ്യക്തമാക്കുന്നു. അതിൽ കൈകടത്താൻ ആർക്കും അധികാരമില്ല.


User: malayalamexpresstv

Views: 16

Uploaded: 2019-01-17

Duration: 02:44

Your Page Title