നിരാഹാര സമരം BJP അവസാനിപ്പിച്ചു | Oneindia Malayalam

നിരാഹാര സമരം BJP അവസാനിപ്പിച്ചു | Oneindia Malayalam

bjp end hunger srike in secretariate premisebr ശബരിമലയിൽ മണ്ഡലകാലം അവസാനിക്കുന്നതിനാൽ സമരം നിർത്താം എന്ന നിലപാടിലാണ് ബിജെപി. സമരം തുടർന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാനാകില്ലെന്ന ആക്ഷേപം അണികൾക്കിടയിൽ നിന്ന് ഉയർന്നിരുന്നു.


User: Oneindia Malayalam

Views: 222

Uploaded: 2019-01-18

Duration: 02:53

Your Page Title