കോടികളുടെ പരസ്യങ്ങൾ വേണ്ടെന്ന് തല അജിത് | filmibeat Malayalam

കോടികളുടെ പരസ്യങ്ങൾ വേണ്ടെന്ന് തല അജിത് | filmibeat Malayalam

thala ajith denies crores worth offer reject dhothi brandbr പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന തലയുടെ ചിത്രമായിരുന്നു വിശ്വാസം. 2017 ൽ പുറത്തു വന്ന വിവേഗത്തിന് ശേഷം 1 വർഷം കഴിഞ്ഞാണ് വിശ്വാസം തിയേറ്ററുകളിൽ എത്തുന്നത്. അതിന്റെ എല്ലാ ആവേശവും പ്രേക്ഷകർക്കുണ്ടായിരുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല താരത്തിന്റെ ജീവിത രീതിയും പ്രേക്ഷകരെ തലയിലേയ്ക്ക് അടിപ്പിക്കുന്നതാണ്. ഇപ്പോഴിത താരത്തിന്റെ മറ്റൊരു തീരുമനം ജനശ്രദ്ധ നേടുകയാണ്.


User: Filmibeat Malayalam

Views: 431

Uploaded: 2019-01-21

Duration: 01:37

Your Page Title