മായാവതിക്ക് NDAയുടെ ക്ഷണം | Oneindia Malayalam

മായാവതിക്ക് NDAയുടെ ക്ഷണം | Oneindia Malayalam

ramdas athawale invites mayawati to join ndabr പ്രതിപക്ഷത്തെ പാര്‍ട്ടികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. മായാവതിയെയാണ് ആദ്യം എന്‍ഡിഎയിലേക്ക് ക്ഷണിച്ചത്. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലയാണ് ക്ഷണിച്ചത്. ബിജെപിയുമായി ചേര്‍ന്നപ്പോള്‍ ബിഎസ്പിക്കുണ്ടായിരുന്ന തിരഞ്ഞെടുപ്പ് വിജയങ്ങളും അത്താവാലെ ചൂണ്ടിക്കാണിക്കുന്നു. യുപിയില്‍ ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ വന്‍ നേട്ടം ബിഎസ്പിക്ക് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.


User: Oneindia Malayalam

Views: 161

Uploaded: 2019-01-22

Duration: 03:49

Your Page Title