പ്രധാനമന്ത്രി 27ന് തൃശൂരില്‍ | Morning News Focus | Oneindia Malayalam

പ്രധാനമന്ത്രി 27ന് തൃശൂരില്‍ | Morning News Focus | Oneindia Malayalam

prime minister modi to arrive in thrissur on 27br യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി 27ന് പങ്കെടുക്കും. വൈകീട്ട് നാലിന് കുട്ടനെല്ലൂരില്‍ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡുമാര്‍ഗം 4.15ന് തേക്കിന്‍കാട് മൈതാനിയില്‍ സി.എം.എസ്. സ്‌കൂളിനു മുന്നിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 5.15ന് ഡല്‍ഹിക്കു തിരിക്കും. 'യുവത്വം നരേന്ദ്രമോഡിക്കൊപ്പം' എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം നടത്തുന്നത്.


User: Oneindia Malayalam

Views: 431

Uploaded: 2019-01-23

Duration: 17:39

Your Page Title