കേരളത്തിൽ സീറ്റ് സ്വപ്നം കണ്ട് ബിജെപി | Oneindia Malayalam

കേരളത്തിൽ സീറ്റ് സ്വപ്നം കണ്ട് ബിജെപി | Oneindia Malayalam

br bjp is expecting to win five seats in kerala says reportbr ശബരിമല സ്ത്രീപ്രവേശന വിധിയോടെ ഇളകി മറിഞ്ഞ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാമെന്ന കണക്ക്കൂട്ടലിലാണ് ബിജെപി. സ്ത്രീപ്രവേശന വിധിക്കെതിരായി നടത്തിയ സമരം വിശ്വാസികള്‍ക്കിടയില്‍ സ്വാധീനം വർധിപ്പിച്ചുവെന്നും വർധിച്ച സ്വാധീനം വോട്ടാക്കി മാറ്റിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.


User: Oneindia Malayalam

Views: 438

Uploaded: 2019-01-23

Duration: 03:45