സൂര്യരശ്മി കാരണം മത്സരം കളി തടസ്സപ്പെട്ടു | Oneindia Malayalam

സൂര്യരശ്മി കാരണം മത്സരം കളി തടസ്സപ്പെട്ടു | Oneindia Malayalam

India vs New Zealand: Not rain, not bad light.Sun stops play in Napierbr ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ഏകദിന മത്സരത്തിനിടെ അത്യപൂര്‍വമായ കാരണത്താല്‍ കളി നിര്‍ത്തിവെച്ചു. മഴമൂലവും മങ്ങിയ വെളിച്ചം മൂലവുമെല്ലാം കളി നിര്‍ത്തിവെക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ നേപ്പിയറില്‍നടന്ന മത്സരത്തില്‍ കളി നിര്‍ത്തിവെച്ചത് വെയില്‍മൂലമാണ്. സൂര്യരശ്മി ബാറ്റ്‌സ്മാന്റെ കണ്ണില്‍ നേരിട്ട് പതിച്ചതോടെയാണ് അമ്പയര്‍ കളി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചത്.


User: Oneindia Malayalam

Views: 170

Uploaded: 2019-01-23

Duration: 01:24

Your Page Title