കേരളത്തിനെതിരെ പിടിമുറുക്കി വിദര്‍ഭ | Oneindia Malayalam

കേരളത്തിനെതിരെ പിടിമുറുക്കി വിദര്‍ഭ | Oneindia Malayalam

br ദേശീയ ക്രിക്കറ്റ് ടീമില്‍ തഴഞ്ഞെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ വമ്പന്‍ റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള വസിം ജാഫര്‍ കേരളത്തിനെതിരായ മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. രഞ്ജി ട്രോഫിയുടെ ഒരു സീസണില്‍ 1000 റണ്‍സ് നേട്ടം രണ്ടുവട്ടം തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന പദവിയാണ് ജാഫറിനെ തേടിയെത്തിയത്.


User: Oneindia Malayalam

Views: 59

Uploaded: 2019-01-25

Duration: 01:35