മോദി ഏകാധിപതിയാണന്ന് രാഹുൽ ഗാന്ധി | Oneindia Malayalam

മോദി ഏകാധിപതിയാണന്ന് രാഹുൽ ഗാന്ധി | Oneindia Malayalam

rahul says entire cabinet disagrees with pm modi, but no one has the guts to speak upbr പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഏകാധിപതിയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മോദിയെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ ഒരാള്‍ക്ക് പോലും അദ്ദേഹത്തെ എതിര്‍പ്പറിയിക്കാന്‍ സാധിക്കുന്നില്ലെന്നും, ഭയമാണെന്നും രാഹുല്‍ പറഞ്ഞു.


User: Oneindia Malayalam

Views: 244

Uploaded: 2019-01-25

Duration: 01:26

Your Page Title