ഹമാസും ഗസാ ഭരണകൂടവും വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു | Oneindia Malayalam

ഹമാസും ഗസാ ഭരണകൂടവും വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു | Oneindia Malayalam

hamas rejects qatari aid conditions laid israelbr പലസ്തീനിലെ ഗസാ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന ഹമാസ് ഖത്തറിന്റെ ഫണ്ട് നിരസിച്ചു. ഫണ്ട് ലഭ്യമാകുന്നതിന് ഇസ്രായേല്‍ ഉപാധി വച്ചതാണ് ഹമാസിനെ ചൊടിപ്പിച്ചത്. ഇസ്രായേലിന് മുന്നില്‍ നിന്ദ്യരായി ലഭിക്കുന്ന പണം ആവശ്യമില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രായേലിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഹമാസ് ആലോചിക്കുന്നുവെന്നാണ് പുതിയ വിവരം.


User: Oneindia Malayalam

Views: 632

Uploaded: 2019-01-25

Duration: 02:25

Your Page Title