70ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവില്‍ രാജ്യം | Oneindia Malayalam

70ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവില്‍ രാജ്യം | Oneindia Malayalam

republic day of india 2019 republic day paradebr ഇന്ത്യ ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനമാണ് ഇന്ന്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായ ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റമഫോയാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി. രാജ്യമൊട്ടാകെ ആഘോഷപരിപാടികളും തലസ്ഥാന നഗരമായ ദില്ലിയിൽ സൈനിക പരേഡുകളും ഇന്ന് നടക്കുന്നു.


User: Oneindia Malayalam

Views: 45

Uploaded: 2019-01-26

Duration: 02:14

Your Page Title