#LoksabhaElection2019 : കോട്ടയത്തിൽ ആരാവും പുതിയ MP? | Oneindia Malayalam

#LoksabhaElection2019 : കോട്ടയത്തിൽ ആരാവും പുതിയ MP? | Oneindia Malayalam

Know detailed information on Kottayam Lok Sabha Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Kottayambr പറയുമ്പോള്‍ കേരള കോണ്‍ഗ്രസിന്റെ കേന്ദ്രം എന്നൊക്കെ പറയാമെങ്കിലും, കോട്ടയം എന്നും കേരള കോണ്‍ഗ്രസ്സിനൊപ്പം നിന്ന മണ്ഡലം ഒന്നും അല്ല. സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും കേരള കോണ്‍ഗ്രസ്സിനേയും മാറിമാറി തരംപോലെ പിന്തുണച്ച ചരിത്രമാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിനുള്ളത്.


User: Oneindia Malayalam

Views: 2

Uploaded: 2019-01-26

Duration: 05:12

Your Page Title