Santhosh Pandit | വിമർശകർക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്.

Santhosh Pandit | വിമർശകർക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്.

വിമർശകർക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ശതം സമർപ്പയാമി എന്ന പദ്ധതിക്ക് നേരത്തെ സന്തോഷ് പണ്ഡിറ്റ് 51,000 രൂപ സംഭാവന നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു ലക്ഷം രൂപ കൂടി സംഭാവനയായി നൽകിയാണ് പണ്ഡിറ്റ് തൻറെ ഐക്യദാർഢ്യം അറിയിച്ചിരിക്കുന്നത്. 12 മണിക്കൂർ ഹർത്താൽ നടത്തുന്നവർക്കാണ് സന്തോഷ് പണ്ഡിറ്റ് സംഭാവന നൽകുന്നത് എന്ന ചോദ്യം പലഭാഗത്തുനിന്നും ഉയർന്നതായി സന്തോഷ് പറയുന്നു. എന്നാൽ 48 മണിക്കൂർ ഹർത്താൽ നടത്തിയവരെയും ബേക്കറി കുത്തിതുറന്ന് വരെയും നിങ്ങൾ എന്തുകൊണ്ട് കാണുന്നില്ല എന്ന് സന്തോഷ് തിരിച്ചടിച്ചു.


User: malayalamexpresstv

Views: 14

Uploaded: 2019-01-27

Duration: 01:39

Your Page Title