Congress | കേരളത്തിൽ 20 സീറ്റുകളും പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

Congress | കേരളത്തിൽ 20 സീറ്റുകളും പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

ശബരിമല വിഷയം പ്രധാന ആയുധമാക്കി എന്തുവിലകൊടുത്തും കേരളത്തിൽ 20 സീറ്റുകളും പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. കഴിഞ്ഞതവണ പരാജയപ്പെട്ട 8 സീറ്റുകളും പിടിച്ചെടുത്ത ഇത്തവണ മുഴുവൻ സീറ്റുകളും നേടണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് ഹൈക്കമാൻഡിന്റെ നിർദ്ദേശം. അതേസമയം കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ഉമ്മൻചാണ്ടി വരുമെന്ന് അഭ്യൂഹങ്ങളും ശക്തമാണ്.


User: malayalamexpresstv

Views: 7

Uploaded: 2019-01-27

Duration: 01:43

Your Page Title