അയോധ്യ കേസ് ചൊവ്വാഴ്ചയും പരിഗണിക്കില്ല | Oneindia Malayalam

അയോധ്യ കേസ് ചൊവ്വാഴ്ചയും പരിഗണിക്കില്ല | Oneindia Malayalam

Ayodhya hearing delayed: Judge unavailable, SC not to hear case on January 29br അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിക്കില്ല. വാദം കേള്‍ക്കുന്ന ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് എസ്എ ബോഡ്‌ബെക്ക് തിരക്കായതാണ് കാരണം. കേസ് പിന്നീട് വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുള്ളത്.


User: Oneindia Malayalam

Views: 45

Uploaded: 2019-01-28

Duration: 01:38

Your Page Title