ചാഹലും കുൽദീപും 100 വിക്കറ്റുകളെന്ന നാഴികക്കല്ല് | Oneindia Malayalam

ചാഹലും കുൽദീപും 100 വിക്കറ്റുകളെന്ന നാഴികക്കല്ല് | Oneindia Malayalam

India vs New Zealand 2019: Chahal, Kuldeep Completes 100 ODI Wicketsbr ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കുല്‍ദീപും ചഹലും തന്നെയാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇപ്പോഴിതാ ഏകദിനത്തില്‍ ഒരു അവിസ്മരണീയ നേട്ടം തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ് ഈ സ്പിന്‍ ജോടി.


User: Oneindia Malayalam

Views: 227

Uploaded: 2019-01-28

Duration: 01:26