നമുക്ക് വേണ്ടത് രാഹുലിനെപ്പോലെ ഉള്ള നേതാവിനെ | News Of The Day | Oneindia Malayalam

നമുക്ക് വേണ്ടത് രാഹുലിനെപ്പോലെ ഉള്ള നേതാവിനെ | News Of The Day | Oneindia Malayalam

must admire rahul's humility goa bjp leader's lavish praise of cong chiefbr കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബിജെപി നേതാവ്. ബിജെപി എംഎല്‍എയും ഗോവ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോയാണ് രാഹുലിന്റെ വ്യക്തിത്വത്തെ പുകഴ്ത്തി പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളാണ് ഗോവയ്ക്കും ഇന്ത്യയ്ക്കും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.


User: Oneindia Malayalam

Views: 899

Uploaded: 2019-01-30

Duration: 05:16

Your Page Title