"ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും" | Oneindia Malayalam

"ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും" | Oneindia Malayalam

2019 lok sabha elections times now vmr opinion poll bjp is likely to open its accountbr ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ടൈംസ് നൈ-വിഎംആർ സംയുക്തമായി നടത്തിയ സർവ്വെ ഫലം പുറത്ത്. കേരളം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് സർവ്വെ ഫലം ചൂണ്ടിക്കാട്ടുന്നത്. ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം എൽഡിഎഫ് വെറും മൂന്ന് സീറ്റിൽ ഒതുങ്ങേണ്ടി വരും.


User: Oneindia Malayalam

Views: 161

Uploaded: 2019-01-31

Duration: 02:08