മമ്മൂക്കയുടെ അമുദവനെ വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍! | filmibeat Malayalam

മമ്മൂക്കയുടെ അമുദവനെ വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍! | filmibeat Malayalam

mammootty's peranbu movie advance booking startedbr ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂക്കയുടെ പേരന്‍പ് റിലീസിങ്ങിനൊരുങ്ങുകയാണ്. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഒരേദിവസമാണ് പേരന്‍പ് എത്തുന്നത്. സിനിമയിലെ മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.


User: Filmibeat Malayalam

Views: 76

Uploaded: 2019-01-31

Duration: 01:35

Your Page Title