Budget 2019 : INCOME TAX പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി | Oneindia Malayalam

Budget 2019 : INCOME TAX പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി | Oneindia Malayalam

Budget 2019: No income tax for annual income upto Rs. 5 lakh.br പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ഏറ്റവും നിര്‍ണായക പ്രഖ്യാപനം പുറത്ത്. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ടാണ് പ്രഖ്യാപനം. രാജ്യത്തെ മധ്യവര്‍ഗ്ഗം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒന്നായിരുന്നു ആദായ നികുതി സ്ലാബ് ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം.


User: Oneindia Malayalam

Views: 141

Uploaded: 2019-02-01

Duration: 01:20