ഗോൾഡൻ ഡക്കായി ലോകേഷ് രാഹുൽ | Oneindia Malayalam

ഗോൾഡൻ ഡക്കായി ലോകേഷ് രാഹുൽ | Oneindia Malayalam

not too worried about lokesh rahul's form says india A coach dravidbr ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ നടത്തിയതോടെ രാഹുല്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങി. എങ്കിലും അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നഷ്ടമായില്ല. അടുത്തിടെ ഒരു ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്തു.


User: Oneindia Malayalam

Views: 46

Uploaded: 2019-02-01

Duration: 02:42