അള്ളു രാമേന്ദ്രന് മികച്ച വരവേൽപ്പ് | filmibeat Malayalam

അള്ളു രാമേന്ദ്രന് മികച്ച വരവേൽപ്പ് | filmibeat Malayalam

allu ramendran movie audience responsebr തട്ടുംപുറത്ത് അച്യുതനു ശേഷം കുഞ്ചാക്കോ ബോബന്റെതായി ഇന്ന് തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് അളള് രാമേന്ദ്രന്‍. 2019ലെ ചാക്കോച്ചന്റെ ആദ്യ ചിത്രമായിട്ടാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം പേരിലെ കൗതുകം കൊണ്ടാണ് എല്ലാവരും ആകാംക്ഷകളോടെ കാത്തിരുന്നത്.


User: Filmibeat Malayalam

Views: 80

Uploaded: 2019-02-01

Duration: 02:48

Your Page Title