അപ്പുവിന് അഭിനയിക്കാൻ അറിയില്ലേ? | #PranavMohanlal #Mohanlal | Oneindia Malayalam

അപ്പുവിന് അഭിനയിക്കാൻ അറിയില്ലേ? | #PranavMohanlal #Mohanlal | Oneindia Malayalam

mohanlal talks about pranav mohanlalbr പ്രണവിന് അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പതിയെ സിനിമയിലേക്ക് വരികയാണ്. ഇനി ഇഷ്ടപ്പെട്ട് തുടങ്ങണമെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണവ് അഭിനയത്തിലേക്ക് എത്തിയത് എന്റെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന രീതിയില്‍ വിലയിരുത്തേണ്ടന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.


User: Filmibeat Malayalam

Views: 364

Uploaded: 2019-02-05

Duration: 01:21