പേരന്‍പിലെ സുരാജ് എവിടെ ? | filmibeat Malayalam

പേരന്‍പിലെ സുരാജ് എവിടെ ? | filmibeat Malayalam

where is suraj venjaramood in peranbu movie?br മമ്മൂട്ടിയുടെ പേരൻപിനെ കുറിച്ച് ആദ്യം മുതൽ വന്ന റിപ്പോർട്ടുകളിൽ നടന്‍ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചും പറഞ്ഞിരുന്നു. പേരൻപിൽ മമ്മൂട്ടിയ്ക്കൊപ്പും അഭിനയിക്കുന്നതിന്റെ സന്തോഷം പല അഭിമുഖങ്ങളിലും സുരാജും പങ്കുവെച്ചിരുന്നു. എന്നാൽ റിലീസിനെത്തിയ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് ഇല്ലെന്നുള്ളതാണ് വസ്തുത.


User: Filmibeat Malayalam

Views: 113

Uploaded: 2019-02-06

Duration: 01:11