ട്രാന്‍സുമായി ഫഹദ് ഫാസിലും അൻവർ റഷീദും | filmibeat Malayalam

ട്രാന്‍സുമായി ഫഹദ് ഫാസിലും അൻവർ റഷീദും | filmibeat Malayalam

fahadh faasil's trance release updatesbr കുമ്പളങ്ങി നൈറ്റ്‌സാണ് ഫഹദിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം.കുമ്പളങ്ങി നൈറ്റ്‌സ് കഴിഞ്ഞ് ട്രാന്‍സ് എന്നൊരു ചിത്രവും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.


User: Filmibeat Malayalam

Views: 1.3K

Uploaded: 2019-02-06

Duration: 02:39