സുപ്രീം കോടതിയിൽ വാദങ്ങൾ നിർണ്ണായകമാവുന്നു | Oneindia Malayalam

സുപ്രീം കോടതിയിൽ വാദങ്ങൾ നിർണ്ണായകമാവുന്നു | Oneindia Malayalam

Sabarimala Issue Latestbr ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള നിർണായക വിധിയ്ക്കെതിരെ നൽകിയ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികൾ തുടങ്ങി. റിവ്യൂ ഹർജികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിക്കണമെന്നാണ് വാദം തുടങ്ങിയ ഉടൻ ചീഫ് ജസ്റ്റിസ് അഭിഭാഷകർക്ക് നിർദേശം നൽകിയത്.


User: Oneindia Malayalam

Views: 151

Uploaded: 2019-02-06

Duration: 04:41

Your Page Title