ഡാൻസ് ചെയ്യുന്നത് എന്ത് കൊണ്ടാണ് എന്ന് മമ്മൂട്ടി പറയുന്നു | Oneindia Malayalam

ഡാൻസ് ചെയ്യുന്നത് എന്ത് കൊണ്ടാണ് എന്ന് മമ്മൂട്ടി പറയുന്നു | Oneindia Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച പേരന്‍പ് തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. തൊട്ട് പിന്നാലെ തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര റിലീസിനെത്തുകയാണെന്നുള്ളതാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്. അതിനിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സ് കളിക്കാന്‍ നാണമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.


User: Filmibeat Malayalam

Views: 42

Uploaded: 2019-02-08

Duration: 01:04

Your Page Title