ബജറ്റിലെ പണം കൊണ്ട് ഞങ്ങൾക്ക് ചായ കുടിക്കാൻ പോലും കഴിയില്ല

ബജറ്റിലെ പണം കൊണ്ട് ഞങ്ങൾക്ക് ചായ കുടിക്കാൻ പോലും കഴിയില്ല

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ചെറിയ രീതിയില്‍ എങ്കിലും ആശ്വാസം നല്‍കാന്‍ ആണ് ഈ പ്രഖ്യാപനം എന്നാണ് പറയുന്നത്. എന്നാല്‍ പ്രതിവര്‍ഷം ആറായിരം രൂപ എന്നത് കര്‍ഷകരെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, അതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.


User: Oneindia Malayalam

Views: 125

Uploaded: 2019-02-09

Duration: 01:15

Your Page Title