മമത ബാനർജിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

മമത ബാനർജിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

മമത ബാനർജിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.തട്ടിപ്പുകാരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് മമത ബാനർജി.എന്നാൽ കുറ്റം ചെയ്തവരെയോ,അതിനു കൂട്ടുനിൽക്കുന്നവരെയോ താൻ വെറുതെ വിടില്ല.അഴിമതിക്കാരനായ ഒരു ഉദ്യോസ്ഥനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ ധർണ്ണയിരിക്കുന്നത് എന്തിനാണെന്നാണ് പാവപ്പെട്ട ജനങ്ങൾ ചോദിക്കുന്നത്.


User: malayalamexpresstv

Views: 10

Uploaded: 2019-02-09

Duration: 01:18

Your Page Title