കണ്ണൊന്ന് തുറക്കും മുൻപ് വിക്കറ്റ് എടുക്കുന്ന ധോണി ടെക്‌നിക്

കണ്ണൊന്ന് തുറക്കും മുൻപ് വിക്കറ്റ് എടുക്കുന്ന ധോണി ടെക്‌നിക്

ms dhonis lightning strike dismissesbr ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തിലും ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്. പ്രായമേറുംതോറും വിക്കറ്റ് കീപ്പിങ്ങിലെ മികവ് കൂട്ടിക്കൊണ്ടിരിക്കുന്ന ധോണി ഒരു സെക്കന്റ് സമയത്തിനുള്ളില്‍ ന്യൂസിലന്‍ഡ് താരത്തെ പുറത്താക്കി. ഇന്ത്യയ്‌ക്കെതിരെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ടിം സെയ്ഫര്‍ട്ടിനെയാണ് ധോണി കുല്‍ദീപ് യാദവിന്റെ പന്തില്‍ പുറത്താക്കിയത്.


User: Oneindia Malayalam

Views: 564

Uploaded: 2019-02-11

Duration: 01:31

Your Page Title