മമ്മൂക്കയുടെ അഭിനയം കണ്ട് സൂര്യ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam

മമ്മൂക്കയുടെ അഭിനയം കണ്ട് സൂര്യ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam

surya praises mammootty tweet viral social mediabr പേരന്‍പിന് പിന്നാലെയത്തിയ യാത്ര കണ്ടുവെന്നും ഇരുചിത്രങ്ങളും തനിക്കിഷ്ടമായെന്നുമാണ് സൂര്യ കുറിച്ചിട്ടുള്ളത്. സിനിമയെക്കുറിച്ച് കേട്ടതെല്ലാം മികച്ച അഭിപ്രായങ്ങളാണ്. തമിഴിലും തെലുങ്കിലും ഒരേസമയം നടത്തുന്ന പേരന്‍പോടെയുള്ള യാത്രയെക്കുറിച്ച ട്വീറ്റ് ചെയ്ത വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.


User: Filmibeat Malayalam

Views: 515

Uploaded: 2019-02-11

Duration: 01:57

Your Page Title