പ്രിയങ്ക ഗാന്ധിക്ക് സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതി

പ്രിയങ്ക ഗാന്ധിക്ക് സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതി

social media superstar is born says shashi tharoor as priyankabr ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിരയെന്ന പേര് പ്രിയങ്ക ഗാന്ധിയ്ക്ക് ചാര്‍ത്തി നല്‍കിയത് സോഷ്യല്‍ മീഡിയയാണ്. ഇതേ സോഷ്യല്‍ മീഡിയ പ്രിയങ്ക എന്ന നേതാവിന്‍റെ സോഷ്യല്‍ ലോകത്തേക്കുള്ള വരവും ആഘോഷമാക്കിയിരിക്കുകയാണിപ്പോള്‍. കിഴക്കന്‍ യുപിയുടെ ഐഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പിന്നാലെ തിങ്കളാഴ്ചയായിരുന്നു അവര്‍ ആദ്യമായി യുപിയിലേക്ക് തന്‍റെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്. അതിന് തൊട്ടുമുന്‍പേ അവര്‍ ട്വിറ്ററിലൂടെ തന്‍റെ വരവറിയിച്ചു.


User: Oneindia Malayalam

Views: 1.5K

Uploaded: 2019-02-12

Duration: 01:33

Your Page Title