ഉത്തർപ്രദേശിൽ പ്രിയങ്ക മിന്നിക്കുന്നു | Oneindia Malayalam

ഉത്തർപ്രദേശിൽ പ്രിയങ്ക മിന്നിക്കുന്നു | Oneindia Malayalam

guthbaazi khatam karo priyankas one line message to congress workers in uttar pradeshbr ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. നൃത്തംവച്ചും ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയെ വരവേറ്റത്.


User: Oneindia Malayalam

Views: 1.8K

Uploaded: 2019-02-13

Duration: 02:20

Your Page Title