റെക്കോർഡിട്ട് അഡാറ് ലവ് എത്തി | Filmibeat malayalam

റെക്കോർഡിട്ട് അഡാറ് ലവ് എത്തി | Filmibeat malayalam

വലിയ താരങ്ങളില്ലാതെ പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച കൊച്ചു ചിത്രമാണ് ഒരു അഡാറ് ലവ്. എന്നാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത സ്വീകാര്യതോടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്.


User: Filmibeat Malayalam

Views: 44

Uploaded: 2019-02-14

Duration: 01:30