യു പിയിൽ ബി ജെ പിക്ക് പണി കൊടുത്ത് പ്രിയങ്ക | Oneindia Malayalam

യു പിയിൽ ബി ജെ പിക്ക് പണി കൊടുത്ത് പ്രിയങ്ക | Oneindia Malayalam

priyankas magic draws smaller outfits senior leaders from other parties towards congressbr ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഉത്തര്‍ പ്രദേശില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രിയങ്കാ ഗാന്ധി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കരുത്തുവര്‍ധിച്ചതായാണ് കാഴ്ച. ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയാണ്.


User: Oneindia Malayalam

Views: 6.6K

Uploaded: 2019-02-14

Duration: 03:11

Your Page Title