പുൽവാമ ആക്രമണത്തിന് പകരം വീട്ടുമെന്ന് CRPF | Oneindia Malayalam

പുൽവാമ ആക്രമണത്തിന് പകരം വീട്ടുമെന്ന് CRPF | Oneindia Malayalam

won's forget, won't forgive crpf on pulwama attackbr ഇതൊരിക്കലും ഞങ്ങൾ മറക്കില്ല, ഒരിക്കലും പൊറുക്കില്ല, ആക്രമണത്തിൽ വീരമൃത്യ വരിച്ച ജവാന്മാർക്ക് മുമ്പിൽ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു, അവരുടെ കുടുംബത്തിനൊപ്പം എന്നും ഞങ്ങളുണ്ടാകും, ഈ ഹീനമായ പ്രവർത്തിക്ക് ഞങ്ങൾ പകരം വീട്ടുക തന്നെ ചെയ്യും. സിആർപിഎഫ് ട്വീറ്റ് ചെയ്തു.


User: Oneindia Malayalam

Views: 1

Uploaded: 2019-02-15

Duration: 01:22